ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ലഖ്നോ: ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ട്രൂനാറ്റ് ടെസ്റ്റിലാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പത്ത് ദിവസം വീട്ടിലെ ഐസൊലേഷനില്‍ ...