Tag: uttarpradesh

arrest | bignewslive

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ പുതപ്പുകൊണ്ട് കെട്ടിയിട്ടു, മഴു കൊണ്ട് വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി കനാലില്‍ എറിഞ്ഞു, ഭാര്യ അറസ്റ്റില്‍

ലഖ്‌നൌ: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി കനാലില്‍ എറിഞ്ഞ ഭാര്യ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് നടുക്കുന്ന സംഭവം. പിലിഭിത്തിലെ ഗജ്റൗള മേഖലയിലെ ശിവനഗര്‍ സ്വദേശിയായ ...

murder| bignewslive

പെട്രോള്‍ വാങ്ങിയതിന്റെ ബാക്കി 10രൂപ നല്‍കാന്‍ മറന്നു, കടയുടമയെ വെടിവെച്ച് കൊന്ന് യുവാവ്, അറസ്റ്റില്‍

ലഖ്‌നൗ: പെട്രോള്‍ വാങ്ങിയതിന്റെ ബാക്കി 10രൂപ നല്‍കാത്തതിന്റെ ദേഷ്യത്തില്‍ കടയുടമയെ വെടിവെച്ചുകൊന്ന യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിലാണ് സംഭവം. ദളിത് വിഭാഗത്തില്‍പെട്ട മഹേഷ്ചന്ദ് ജാദവ് എന്നയാളാണ് തലയ്ക്ക് ...

death| bignewslive

നടുറോഡില്‍ വെച്ച് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ വെടിവച്ചു കൊന്നു, ആക്രമണം പരീക്ഷ കഴിഞ്ഞ് മടങ്ങവെ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ റോഡില്‍ വെടിവച്ചു കൊലപ്പെടുത്തി. റോഷ്‌നി അഹിര്‍വാര്‍ എന്ന 21കാരി ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാത്തലവനും സമാജ്വാദി പാര്‍ട്ടി മുന്‍ എംപിയുമായ അതീഖ് അഹമ്മദിനെയും ...

arrest| bignewslive

ക്രിസ്തുമതം സ്വീകരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്ന് പരാതി, ഉത്തര്‍പ്രദേശില്‍ മലയാളി പാസ്റ്ററും ഭാര്യയും അറസ്റ്റില്‍

ന്യൂഡല്‍ഹി: മതപരിവര്‍ത്തനം ആരോപിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ ഉത്തര്‍പ്രദേശില്‍ മലയാളി പാസ്റ്ററും ഭാര്യയും അറസ്റ്റില്‍. അമ്പത്തിയഞ്ചുകാരനായ പാസ്റ്റര്‍ സന്തോഷ് ജോണും ഭാര്യ ജിജിയും(50)യുമാണ് അറസ്റ്റിലായത്. ഗാസിയാബാദ് ...

പശുവിനെ കെട്ടിപ്പിടിക്കുന്നത് ബിപി നിയന്ത്രിക്കും, അസുഖം കുറയ്ക്കും: ഉത്തര്‍പ്രദേശ് മന്ത്രി

പശുവിനെ കെട്ടിപ്പിടിക്കുന്നത് ബിപി നിയന്ത്രിക്കും, അസുഖം കുറയ്ക്കും: ഉത്തര്‍പ്രദേശ് മന്ത്രി

ലക്‌നൗ: പ്രണയ ദിനത്തില്‍, കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം സ്വാഗതം ചെയ്ത് ഉത്തര്‍പ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി. പശുവിനെ കെട്ടിപ്പിടിക്കുന്നത് ബി പി നിയന്ത്രിക്കും, അസുഖങ്ങള്‍ ...

വൃദ്ധദമ്പതിമാരെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ മുഖ്യ സൂത്രധാരന്‍ 12കാരന്‍; മൂന്ന് പേര്‍ പിടിയില്‍

വൃദ്ധദമ്പതിമാരെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ മുഖ്യ സൂത്രധാരന്‍ 12കാരന്‍; മൂന്ന് പേര്‍ പിടിയില്‍

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വൃദ്ധദമ്പതിമാരെ കൊലപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും കവര്‍ച്ച നടത്തിയ സംഭവത്തില്‍ 12കാരനുള്‍പ്പടെ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. കേസില്‍ മുഖ്യസൂത്രധാരന്‍ 12 വയസുകാരനെന്ന് പോലീസ് പറഞ്ഞു. ...

girl death uttarpradesh| bignewslive

പെന്‍സില്‍ കൂര്‍പ്പിക്കുന്നതിനിടെ തൊലി തൊണ്ടയില്‍ കുടുങ്ങി, ശ്വാസം കിട്ടാതെ പിടഞ്ഞ് ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പെന്‍സില്‍ കൂര്‍പ്പിക്കുന്നതിനിടെ തൊലി തൊണ്ടയില്‍ കുടുങ്ങി ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം. ഹാമിര്‍പുര്‍ ജില്ലയിലാണ് സംഭവം. ശ്വാസം കിട്ടാതെ പിടഞ്ഞ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ ...

കാലി കടത്തിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട സഹോദരന്മാരുടെ സ്വത്ത് കണ്ടുകെട്ടി യുപി പോലീസ്; പിടിച്ചെടുത്തത് 19 കോടി മൂല്യമുള്ള സ്വത്ത്

കാലി കടത്തിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട സഹോദരന്മാരുടെ സ്വത്ത് കണ്ടുകെട്ടി യുപി പോലീസ്; പിടിച്ചെടുത്തത് 19 കോടി മൂല്യമുള്ള സ്വത്ത്

മീററ്റ്: കാലി കടത്ത് നടത്തിയെന്ന് ആരോപിച്ച് യുപി പോലീസ് പിടികൂടി അസം പോലീസിന് കൈമാറിയ സഹോദരന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗുണ്ടാ നിയമപ്രകാരം കേസ് ചുമത്തി. അസമിലെ കൊക്രജാര്‍ ...

മുത്തച്ഛന് വേണ്ടി ചായ ഉണ്ടാക്കിയ കുട്ടി ചായപ്പൊടിക്ക് പകരം ചേര്‍ത്തത് കീടനാശിനി; ആറ് വയസുകാരന്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് ദാരുണമരണം

മുത്തച്ഛന് വേണ്ടി ചായ ഉണ്ടാക്കിയ കുട്ടി ചായപ്പൊടിക്ക് പകരം ചേര്‍ത്തത് കീടനാശിനി; ആറ് വയസുകാരന്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് ദാരുണമരണം

ലക്‌നൗ: ചായപ്പൊടിക്ക് പകരം അടുക്കളയില്‍ ഇരുന്ന കീടനാശിനി അബദ്ധത്തില്‍ ചേര്‍ത്ത ചായ കുടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. കുട്ടികളടക്കം ളള്ളവരാണ് മരണപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ഗ്രാമത്തിലാണ് ...

രോഗിയായ സ്ത്രീയെ വാര്‍ഡിലൂടെ മുടിയില്‍ പിടിച്ചിഴച്ച് നഴ്‌സും സഹായികളും; സംഭവം വിവാദമായതോടെ ന്യായീകരിച്ച് ആശുപത്രി അധികൃതര്‍

രോഗിയായ സ്ത്രീയെ വാര്‍ഡിലൂടെ മുടിയില്‍ പിടിച്ചിഴച്ച് നഴ്‌സും സഹായികളും; സംഭവം വിവാദമായതോടെ ന്യായീകരിച്ച് ആശുപത്രി അധികൃതര്‍

ലഖ്‌നൊ: രോഗിയായ യുവതിയെ വാര്‍ഡിലൂടെ വലിച്ചിഴച്ചും മുടുയില്‍ പിടിച്ച് വലിച്ചും നഴ്‌സുമാരുടെ ക്രൂരത. ആശുപത്രിയിലെ രോഗിയോട് നഴ്സും സഹായികളുമാണ് മോശമായി പെരുമാറിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വ്യാപകമായ ...

Page 2 of 9 1 2 3 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.