ബന്ധുവിന്റെ ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായി; 13കാരിയുടെ 25 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുമതി
ന്യൂഡല്‍ഹി: അടുത്ത ബന്ധുവിന്റെ ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ 13കാരിക്ക് 25 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി. ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ് 13 കാരിയായ ബലാത്സംഗ ഇരക്ക് ...