ഋഷിഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്നു: തപോവന്‍ തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു, ആളുകളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്ക് വേണ്ടി തപോവന്‍ തുരങ്കത്തില്‍ നടത്തി വന്ന തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ഋഷിഗംഗ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെയാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ...