ഗണിത ബിരുദധാരി, അവൈദ്യനാഥിന്റെ ശിഷ്യൻ; കണക്കുകൂട്ടൽ പിഴക്കാതെ യുപിയിൽ രണ്ടാം ഊഴത്തിലേക്ക്, ആരാണീ അജയ് മോഹൻ ബിഷ്ട്? അറിയാം മോഡിയുടെ പിൻഗാമിയെ
ലഖ്നൗ: 2017ൽ ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ അമ്പരപ്പിച്ചുകൊണ്ട് ആദ്യമായി ഒരു കാഷായധാരി മുഖ്യമന്ത്രി പദത്തിലെത്തി. ഇതുവരേയും ഇന്ത്യ കാണാത്തൊരു കാഴ്ചയായിരുന്നു അത്. കൃത്യമായ മതപ്രഖ്യാപനം നടത്തി ഒരു ...