‘പ്രസിഡന്റ് അങ്കിൾ, എന്റെ അമ്മ ഷബ്നത്തിന് മാപ്പു നൽകണം’; ഏഴ് കുടുംബാംഗങ്ങളെ വധിച്ചതിന് തൂക്കുകയർ കാത്തിരിക്കുന്ന ഷബ്നത്തിന് വേണ്ടി സ്ലേറ്റിലെഴുതി യാചിച്ച് 12കാരൻ മകൻ
ലഖ്നൗ: സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ തൂക്കിലേറ്റാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് രാജ്യം. ഇതിനിടെ കുറ്റവാളിയായ ഷബ്നത്തിന്റെ 12 വയസുകാരൻ മകൻ അമ്മയുടെ ശിക്ഷ ഇളവുചെയ്യണമെന്ന് അപേക്ഷിച്ച് ...