മക്കള്‍ ഉപേക്ഷിച്ചു; ഒന്നരക്കോടിയുടെ സ്വത്തുക്കള്‍ യുപി സര്‍ക്കാറിന്: അന്ത്യകര്‍മ്മങ്ങള്‍ക്ക് എത്തരുതെന്നും മക്കളോട് 86 കാരന്
ലഖ്നൗ: മക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വത്ത് എല്ലാം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ദാനം നല്കി വയോധികന്. നാഥു സിംഗ് എന്ന 85കാരനാണ് തന്റെ സ്വത്തുക്കള്‍ ...