ഉത്തരാഖണ്ഡില്‍ കനത്ത മഴ; സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു
ഡെറാഡൂണ്‍: കനത്ത മഴയെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു. ചമോലിയിലെ ഗോപേശ്വര്‍ പ്രദേശത്തുള്ള സരസ്വതി ശിശു മന്ദിരം സ്കൂളാണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ...