ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരും തിരിഞ്ഞുനോക്കാതെയായി, കടയില്‍ പോകാന്‍ പോലും പേടിയാണ്, പലരുടെയും നോട്ടങ്ങള്‍ വല്ലാതെ തളര്‍ത്തുന്നു; തുറന്ന് പറഞ്ഞ് സൂരജിന്റെ അമ്മ
കൊല്ലം: കൊല്ലം അഞ്ചലില്‍ ഉത്രയുടെ മരണത്തിന് പിന്നാലെ തങ്ങളുടെ ജീവിതം ദയനീയാവസ്ഥയിലായിരിക്കുകയാണെന്ന് തുറന്നുപറയുകയാണ് സൂരജിന്റെ അമ്മ രേണുക. സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ സൂരജാണ് ഉത്രയെ കൊപ്പെടുത്തിയത്. എന്നാല്‍ പലപ്പോഴും ...