മകളെ കൊന്നവനെ വീട്ടിലേയ്ക്ക് കയറ്റരുത്; പൊട്ടിക്കരഞ്ഞ് രോഷത്തോടെ ഉത്രയുടെ അമ്മ
കൊല്ലം: 'മകളെ കൊന്നവനെ വീട്ടിലേയ്ക്ക് കയറ്റരുത്' തെളിവെടുപ്പിനിടെ ഉത്രയുടെ അമ്മ രോഷത്തോടെ പറഞ്ഞത് കൂടി നിന്നവരുടെയും കണ്ണുകളെ നിറയിച്ച നിമിഷമായിരുന്നു. തിങ്കളാഴ്ച രാവിലെ പ്രതി സൂരജുമായി ഉത്രയുടെ ...