അച്ഛന്റെ കണ്ണില്ലാത്ത ക്രൂരത കവര്‍ന്നത് പെറ്റമ്മയെ: അമ്മയെ കണ്ട് കൊതിതീരാത്ത കുഞ്ഞ് ധ്രുവ് ഇനി പുതുജീവിതത്തിലേക്ക്
കൊല്ലം: അച്ഛന്റെ കണ്ണില്ലാത്ത ക്രൂരതയുടെ നഷ്ടം മനസ്സിലാക്കാന്‍ കുഞ്ഞ് ധ്രുവിനായിട്ടില്ല. താങ്ങാകേണ്ട കൈകള്‍ തന്നെ തന്റെ ജീവിതത്തിന്റെ നിറം കെടുത്തിയതൊന്നും അവനറിയില്ല. മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പം അവന് പുതിയ ...