Tag: Uthra Case

ഉത്രയുടെ മാതാപിതാക്കളുടെ കാല് പിടിച്ച് മാപ്പ് പറയണം, ജയില്‍ മോചിതനായി പാമ്പുപിടുത്തക്കാരന്‍ സുരേഷ്

ഉത്രയുടെ മാതാപിതാക്കളുടെ കാല് പിടിച്ച് മാപ്പ് പറയണം, ജയില്‍ മോചിതനായി പാമ്പുപിടുത്തക്കാരന്‍ സുരേഷ്

കൊല്ലം: ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മാപ്പുസാക്ഷിയായ പാമ്പുപിടുത്തക്കാരന്‍ സുരേഷ് ജയില്‍ മോചിതനായി. ഉത്രയെ കൊലപ്പെടുത്താനാണ് സൂരജ് മൂര്‍ഖന്‍പാമ്പിനെ വാങ്ങിയതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് സുരേഷ് ...

ഉത്രയ്ക്ക് നീതി: സൂരജിന് ഇരട്ട ജീവപര്യന്തം

ഉത്രയ്ക്ക് നീതി: സൂരജിന് ഇരട്ട ജീവപര്യന്തം

കൊല്ലം: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിനു ഇരട്ട ജീവപര്യന്തം ശിക്ഷ. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണു വിധി ...

ധ്രുവ് അല്ല ഉത്രയുടെ മകൻ ഇനി ആർജ്ജവ്; പ്രതിയുടെ ആളുകൾ വാവ സുരേഷിനെ വരെ ഭീഷണിപ്പെടുത്തി; പരമാവധി ശിക്ഷ നൽകണമെന്ന് ഉത്രയുടെ രക്ഷിതാക്കൾ

ധ്രുവ് അല്ല ഉത്രയുടെ മകൻ ഇനി ആർജ്ജവ്; പ്രതിയുടെ ആളുകൾ വാവ സുരേഷിനെ വരെ ഭീഷണിപ്പെടുത്തി; പരമാവധി ശിക്ഷ നൽകണമെന്ന് ഉത്രയുടെ രക്ഷിതാക്കൾ

അഞ്ചൽ: ഉത്ര വധക്കേസിലെ പ്രതികൾക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് ആവശ്യപ്പെട്ട് ഉത്രയുടെ അച്ഛനും അമ്മയും. കേസു നടത്തുമ്പോൾ ഒരുപാട് മാനസികസംഘർഷങ്ങളും ഭീഷണികളും നേരിടേണ്ടി വന്നെന്ന് ഉത്രയുടെ ...

‘നീ ബാഗിലാക്കി കൊണ്ടു വന്ന ആ സാധനമെവിടെ’: ഒറ്റ ചോദ്യത്തില്‍ സൂരജ് വിയര്‍ത്തു; ആരും അറിയാതെ പോകുമായിരുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ച് ഹീറോയായി അഞ്ചല്‍ എസ്‌ഐ പുഷ്പകുമാര്‍

‘നീ ബാഗിലാക്കി കൊണ്ടു വന്ന ആ സാധനമെവിടെ’: ഒറ്റ ചോദ്യത്തില്‍ സൂരജ് വിയര്‍ത്തു; ആരും അറിയാതെ പോകുമായിരുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ച് ഹീറോയായി അഞ്ചല്‍ എസ്‌ഐ പുഷ്പകുമാര്‍

പത്തനംതിട്ട: യാതൊരു തെളിവുകളും സാക്ഷികളുമില്ലാതെ പാമ്പുകടിയേറ്റ മരണമായി പോകുമായിരുന്ന അഞ്ചല്‍ ഉത്ര വധക്കേസിന്റെ ചുരുളഴിച്ച് പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ചത് അഞ്ചല്‍ സബ് ഇന്‍സ്‌പെക്ടര്‍ ജി പുഷ്പകുമാറിന്റെ മിടുക്കാണ്. ...

പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപാതകം; ഉത്ര മോഡൽ കൊലപാതകം രാജസ്ഥാനിലും; പുതിയ ട്രെൻഡെന്ന് സുപ്രീംകോടതി; എഞ്ചിനീയറിങ് വിദ്യാർത്ഥിക്ക് ജാമ്യം നിഷേധിച്ചു

പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപാതകം; ഉത്ര മോഡൽ കൊലപാതകം രാജസ്ഥാനിലും; പുതിയ ട്രെൻഡെന്ന് സുപ്രീംകോടതി; എഞ്ചിനീയറിങ് വിദ്യാർത്ഥിക്ക് ജാമ്യം നിഷേധിച്ചു

ന്യൂഡൽഹി: പാമ്പാട്ടിയുടെ കൈയ്യിൽ നിന്നും വാങ്ങിയ പാമ്പിനെ കൊണ്ട് കടിപ്പിച്ച് സ്ത്രീയെ കൊലപ്പെടുത്തി പാമ്പ് കടിയേറ്റുള്ള മരണമാക്കി തീർക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചു. സുപ്രീംകോടതിയാണ് ...

ഉത്രയുടേത് സമാനതകളില്ലാത്ത ഗാർഹിക കൊലപാതകം; സൂരജിന്റെ മാതാപിതാക്കൾക്കും സഹോദരിക്കും എതിരെ കേസെടുക്കണമെന്ന് വനിതാ കമ്മീഷൻ

ഉത്ര വേദനകൊണ്ട് പുളഞ്ഞ് കരഞ്ഞിട്ടും ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിന് ഒഴുക്കൻ മറുപടി; മരിച്ചതിനുശേഷം ആശുപത്രിയിൽ എത്തിച്ച് എന്തോ കടിച്ചതാണെന്ന് പറഞ്ഞും ഇറങ്ങി പോയി; സൂരജിന്റെ ക്രൂരത വിവരിച്ച് ഡോക്ടർമാരുടെ മൊഴി

കൊല്ലം: അഞ്ചൽ സ്വദേശിനി ഉത്രയെ രണ്ടുതവണ പാമ്പുകടിച്ചപ്പോഴും ഭർത്താവ് സൂരജിന്റെ പെരുമാറ്റം അസ്വഭാവികമായിരുന്നു എന്ന് വിവരിച്ച് ചികിത്സിച്ച ഡോക്ടർമാരുടെ മൊഴി. ഉത്ര മരിച്ച സാഹചര്യങ്ങളിൽ സ്വാഭാവികതയില്ലെന്ന് കോട്ടയം ...

vava suresh

അണലി രണ്ടാംനിലയിൽ കയറി കടിക്കില്ല; മൂർഖന്റെ തല പിടിച്ച് കൈയ്യിൽ കടിപ്പിച്ചതാകാം; ഉത്ര കേസിൽ വിചാരണയ്ക്ക് എത്തി വാവ സുരേഷ്

കൊല്ലം: കൊല്ലം അഞ്ചലിൽ ഉത്രയെ ഭർത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതിയൽ എത്തി മൊഴി നൽകി വാവ സുരേഷ്. ഉത്ര വധക്കേസ് വിചാരണയിൽ സാക്ഷിയായി ...

കല്യാണ ആൽബവുമായി ഉത്രയുടെ ബന്ധുക്കൾ ക്രൈംബ്രാഞ്ച് ഓഫീസിൽ; ഇരുകുടുംബങ്ങളേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യൽ

കല്യാണ ആൽബവുമായി ഉത്രയുടെ ബന്ധുക്കൾ ക്രൈംബ്രാഞ്ച് ഓഫീസിൽ; ഇരുകുടുംബങ്ങളേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യൽ

കൊല്ലം: സൂരജിന്റെ വീടിനടുത്തുള്ള റബർ തോട്ടത്തിൽ നിന്നും കണ്ടെത്തിയ സ്വർണ്ണം ഉത്രയുടേത് തന്നെയാണോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു. ഇതിനായി ഉത്രയുടേയും സൂരജിന്റെയും കല്യാണ ആൽബവുമായി ഉത്രയുടെ അമ്മയും സഹോദരനും ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.