പാമ്പിനെ നല്കിയ സുരേഷ് മാപ്പ് സാക്ഷി, പ്രതി സൂരജ് മാത്രം; ഉത്ര വധക്കേസില്‍ വിധി ഓക്ടോബര്‍ 11 ന്
കൊല്ലം: കേരളത്തെ ഞെട്ടിച്ച അഞ്ചല്‍ ഉത്ര വധക്കേസില്‍ കോടതി വിധി ഒക്ടോബര്‍ 11ന് വിധി പറയും. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. ഉത്രയെ ...