മുഖ്യമന്ത്രിക്കെതിരേ തോക്കെടുക്കുമെന്ന് പറഞ്ഞത് കടന്നുപോയി, ഭർത്താവ് പീഡനക്കേസിൽ അറസ്റ്റിലായ വിഷമത്തിൽ പറഞ്ഞത്; സ്വരം തണുപ്പിച്ച് ഉഷ ജോർജ്
പൂഞ്ഞാർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തോക്കെടുക്കുമെന്ന് പറഞ്ഞത് ഇപ്പോൾ തോന്നുമ്പോൾ കടന്നുപോയെന്ന് പിസി ജോർജ്ജിന്റെ ഭാര്യ ഉഷ ജോർജ്. താൻ അപ്പോഴത്തെ വിഷമത്തിൽ പറഞ്ഞുപോയതാണെന്നും ഉഷ പറയുന്നു. ...