‘ഇതൊക്കെ ചെറുത്’ 18 അല്ല ഒറ്റയിരിപ്പിന് കഴിക്കുന്നത് 60 പൊറോട്ടയും 20 ബിരിയാണിയും; തീറ്ററപ്പായിയെ കടത്തി വെട്ടാന്‍ ഉണ്ട് കോഴിക്കോട് ഒരു ഉസൈന്കുട്ടി..!
കോഴിക്കോട്: ഒറ്റയിരിപ്പിന് കഴിക്കുന്നത് 60 പൊറോട്ടയും 20 ബിരിയാണിയും. ഇത് തൃശ്ശൂരിലെ തീറ്ററപ്പായി അല്ല. കോഴിക്കോടിന്റെ സ്വന്തം ഉസൈന്കുട്ടിയാണ്. ഇത്രയേറെ കഴിച്ചായും ഉസൈനിന് 20 മിനിറ്റ് കഴിയുമ്പോള്‍ ...