Tag: USA

ക്യൂബയിൽ ജോലി ചെയ്ത 40 യുഎസ് നയതന്ത്രജ്ഞരുടെ തലച്ചോറിനും പരിക്കേറ്റു; ആക്രമണം നടന്നെന്ന് സംശയം; നിഷേധിച്ച് ക്യൂബ

ക്യൂബയിൽ ജോലി ചെയ്ത 40 യുഎസ് നയതന്ത്രജ്ഞരുടെ തലച്ചോറിനും പരിക്കേറ്റു; ആക്രമണം നടന്നെന്ന് സംശയം; നിഷേധിച്ച് ക്യൂബ

വാഷിങ്ടൺ: ദുരൂഹ സാഹചര്യത്തിൽ തലയ്ക്ക് പരിക്കേറ്റ് 40 യുഎസ് നയതന്ത്ര ഉദ്യോഗസ്ഥർ. ക്യൂബയിൽ ജോലി ചെയ്ത അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ തലച്ചോറിനാണ് ദുരൂഹമായ സാഹചര്യത്തിൽ പരിക്കേറ്റതായി കണ്ടെത്തിയിരിക്കുന്നത്. ...

കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മോഡി സഹായം അഭ്യര്‍ത്ഥിച്ചെന്ന് ഇമ്രാന്‍ ഖാനെ സാക്ഷിയാക്കി ട്രംപിന്റെ വാദം; വാര്‍ത്ത നിരസിച്ച് ഇന്ത്യ

കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മോഡി സഹായം അഭ്യര്‍ത്ഥിച്ചെന്ന് ഇമ്രാന്‍ ഖാനെ സാക്ഷിയാക്കി ട്രംപിന്റെ വാദം; വാര്‍ത്ത നിരസിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: കാശ്മീര്‍ തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ മധ്യസ്ഥത വഹിക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നോട് ആവശ്യപ്പെട്ടെന്ന വാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്താന്‍ ...

കൊടുങ്കാറ്റും പേമാരിയും; അമേരിക്കയിലെ ലൂസിയാനയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

കൊടുങ്കാറ്റും പേമാരിയും; അമേരിക്കയിലെ ലൂസിയാനയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ലൂസിയാന: അമേരിക്കയിലെ ലൂസിയാനയില്‍ ബാരി കൊടുങ്കാറ്റിനെ തുടര്‍ന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പതിനായിരത്തോളം ആളുകളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ വരെ ...

പശ്ചിമേഷ്യ പുകയുന്നു; ഇറാനെതിരെ സൈനിക പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രി

പശ്ചിമേഷ്യ പുകയുന്നു; ഇറാനെതിരെ സൈനിക പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രി

ടെല്‍അവീവ്: പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷത്തിന് വഴിയൊരുങ്ങുന്നു. യുഎസും ഇറാനും പരസ്പരം നടത്തിയ വെല്ലുവിളികള്‍ക്കും മുന്നറിയിപ്പുകള്‍ക്കും പിന്നാലെ യുദ്ധഭീഷണി മുഴക്കി ഇസ്രായേലും രംഗത്ത്. ഇറാനെതിരെ സൈനിക നീക്കത്തിന് തയ്യാറെടുക്കുകയാണെന്ന് ...

ജി-20 ഉച്ചകോടിക്ക് സമാപനം; വ്യാപാര യുദ്ധത്തില്‍ അയവ് വരുത്താന്‍ സമ്മതമറിയിച്ച് യുഎസും ചൈനയും

ജി-20 ഉച്ചകോടിക്ക് സമാപനം; വ്യാപാര യുദ്ധത്തില്‍ അയവ് വരുത്താന്‍ സമ്മതമറിയിച്ച് യുഎസും ചൈനയും

ബെയ്ജിംഗ്: ആഗോള സാമ്പത്തിക രംഗത്തെ തന്നെ പിടിച്ചുകുലുക്കുമായിരുന്ന കടുത്ത തീരുമാനങ്ങളില്‍ നിന്നും യുഎസ്എയും ചൈനയും വിട്ടു നില്‍ക്കുമെന്ന ശുഭ സൂചനകളോടെ ജി-20 ഉച്ചകോടിക്ക് ജപ്പാനിലെ ഒസാക്കയില്‍ സമാപനം. ...

യുദ്ധത്തിനൊരുങ്ങിയാല്‍ പിന്നെ ഇറാന്‍ ചരിത്രം മാത്രമാകും; അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍…! ഇറാന് താക്കീത് നല്‍കി ട്രംപ്

യുദ്ധത്തിനൊരുങ്ങിയാല്‍ പിന്നെ ഇറാന്‍ ചരിത്രം മാത്രമാകും; അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍…! ഇറാന് താക്കീത് നല്‍കി ട്രംപ്

വാഷിങ്ടണ്‍: നയതന്ത്ര ബന്ധം കൂടുതല്‍ വഷളായതോടെ ഇറാനെ താക്കീത് ചെയ്ത് അമേരിക്ക. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരായാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ശക്തമായ തിരിച്ചടിയാണ് ഉണ്ടാവുകയെന്നു ഇറാന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ...

അമേരിക്കയിലെ അലബാമയെ തകര്‍ത്ത് ചുഴലിക്കാറ്റ്; മരണം 23 ആയി, വന്‍ നാശനഷ്ടം

അമേരിക്കയിലെ അലബാമയെ തകര്‍ത്ത് ചുഴലിക്കാറ്റ്; മരണം 23 ആയി, വന്‍ നാശനഷ്ടം

അലബാമ: അമേരിക്കയിലെ അലബാമയെ തകര്‍ത്ത് ചുഴലിക്കാറ്റ്. 23 പേരാണ് ചുഴലിക്കാറ്റില്‍ മരിച്ചത്. മരണ നിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ചുഴലിക്കാറ്റ് കാരണം വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഈസ്റ്റ് ...

അമേരിക്കന്‍ നയതന്ത്രപ്രതിനിധികളോട് വെനസ്വേല വിടാന്‍ ആവശ്യപ്പെട്ട് പ്രസിഡന്റ് മഡുറോ

മഡുറോയെ തള്ളി യുഎസ് ദൗത്യസംഘം കൊളംബിയന്‍ അതിര്‍ത്തിയില്‍

കാറക്കസ്: മഡൂറോയുടെ എതിര്‍പ്പ് തള്ളി ഭക്ഷണവും മരുന്നുമുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ വെനിസ്വേലയുടെയും കൊളംബിയയുടെയും അതിര്‍ത്തിയിലെത്തിച്ച് യുഎസ് ദൗത്യസംഘം. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ അമേരിക്കയുടെ സഹായം നിരസിക്കുകയും സാധനങ്ങള്‍ ...

ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അമേരിക്കയുടെ ശ്രമം പ്രതിഷേധാര്‍ഹം;  നീതിയ്ക്കായി പൊരുതുന്ന വെനസ്വലേന്‍ ജനതയ്ക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ

ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അമേരിക്കയുടെ ശ്രമം പ്രതിഷേധാര്‍ഹം; നീതിയ്ക്കായി പൊരുതുന്ന വെനസ്വലേന്‍ ജനതയ്ക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ

ന്യൂഡല്‍ഹി: അമേരിക്കയുടെ സാമ്രാജ്യത്വ അട്ടിമറിക്കെതിരെ പൊരുതുന്ന വെനസ്വലേന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യവുമായി ഡിവൈഎഫ്ഐ. ഡല്‍ഹിയിലെ വെനസ്വലേ എംബസിയിലെത്തി ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ പി മുഹമ്മദ് റിയാസും സംഘവും പിന്തുണ ...

കൊടും തണുപ്പില്‍ മരവിച്ച് അമേരിക്ക; താപനില -46 ഡിഗ്രിവരെ

കൊടും തണുപ്പില്‍ മരവിച്ച് അമേരിക്ക; താപനില -46 ഡിഗ്രിവരെ

ധ്രുവങ്ങളിലെ ന്യൂനമര്‍ദ്ദമേഖലകളില്‍ നിന്നും വീശിയടിക്കുന്ന തണുത്തുറഞ്ഞ കാറ്റില്‍ യുഎസ് വിറയ്ക്കുന്നു. യുഎസ്സിന്റെ വടക്കുകിഴക്കന്‍ മേഖലകളിലാണ് തണുപ്പ് അപകടകരമാംവിധം ഉയര്‍ന്നിരിക്കുന്നത്. ഡെക്കോട്ടാ സ്റ്റേറ്റുകള്‍ മുതല്‍ മെയ്‌നെ വരെയുള്ള പ്രദേശങ്ങളില്‍ ...

Page 20 of 21 1 19 20 21

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.