കൊറോണ ഭീതി; യൂറോപ്പില്‍ നിന്നുള്ള എല്ലാ യാത്രാ സര്‍വീസുകളും യുഎസ് 30 ദിവസത്തേയ്ക്ക് നിര്‍ത്തിവെച്ചു
വാഷിങ്ടണ്‍: കൊറോണ ഭീതിയെ തുടര്‍ന്ന് യൂറോപില്‍ നിന്നുള്ള എല്ലാ യാത്രകളും യുഎസ് 30 ദിവസത്തേയ്ക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. വൈറസ് വ്യാപനം ചെറുക്കുന്നതിന് വേണ്ടിയാണ് വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ...