മനുഷ്യശരീരത്തില്‍ പന്നിയുടെ വൃക്ക മാറ്റിവച്ചു: വിജയകരമെന്ന് എന്‍വൈയു ലാംഗോണ്‍ ഹെല്‍ത്ത്
ന്യൂയോര്‍ക്ക്: മനുഷ്യശരീരത്തില്‍ പന്നിയുടെ വൃക്ക വിജയകരമായി മാറ്റിവച്ചു. ന്യൂയോര്‍ക്കിലെ എന്‍വൈയു ലാംഗോണ്‍ ഹെല്‍ത്തിന്റേതാണ് പുതിയ ചുവടുവയ്പ്പ്. വൃക്കദാതാവായ പന്നിയുടെ ജീനുകളില്‍ മാറ്റം വരുത്തിയതിനാല്‍ സ്വീകര്‍ത്താവിന്റെ ശരീരം വൃക്കയെ ...