മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് അമേരിക്കയുടെ നയതന്ത്ര വിജയം; പശ്ചിമേഷ്യയില്‍ സമാധാനമെത്തുമെന്നും യുഎസ് സെക്രട്ടറി
വാഷിങ്ടണ്‍: ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചത് അമേരിക്കയുടെ നയതന്ത്രവിജയമാണെന്നും കൂടെ നിന്ന രാഷ്ട്രങ്ങളെ അഭിനന്ദിക്കുന്നെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഇത്തരത്തില്‍, ...