ഇനിയും അമേരിക്കന്‍ പ്രസിഡന്റായാല്‍ ഒപ്പം താനുണ്ടാകില്ല; സൂചന നല്‍കി ട്രംപിന്റെ മകള്‍
ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒപ്പമുണ്ടായേക്കില്ലെന്ന സൂചന നല്‍കി മകളും അദ്ദേഹത്തിന്റെ ഉപദേശകയുമായ ഇവാന്‍ക ട്രംപ്. സിബിഎസ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ...