ഡ്യൂട്ടിയിലു൦ ഇന്ത്യക്കാരന് നെറ്റിയില്‍ പൊട്ട് തൊടാൻ അനുമതി നൽകി യുഎസ് വ്യോമസേന
ന്യൂയോർക്ക്: ഇന്ത്യന്‍ വംശജനായ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് മതവിശ്വാസ പ്രകാരം നെറ്റിയില്‍ തിലകം ചാര്‍ത്താന്‍ അനുമതി നല്കി യുഎസ് വ്യോമസേന. ദര്ശന് ഷാ എന്ന ഉദ്യോഗസ്ഥനാണ് അനുമതി ലഭിച്ചത്. ...