എഴുന്നേറ്റ ഉടനെ എന്നും മൂത്രം കുടിക്കും! കാലുവേദന മാറി, ശബ്ദം തിരിച്ചുകിട്ടി; യൂറിന്‍ തെറാപ്പി ഒരുപാട് ഗുണം ചെയ്തുവെന്ന് കൊല്ലം തുളസി
കൊച്ചി: യൂറിന്‍ തെറാപ്പിയെ പിന്തുണച്ച് നടന് കൊല്ലം തുളസി രംഗത്ത്. യൂറിന്‍ തെറാപ്പി ശാസ്ത്രീയമാണെന്നും അല്ലെന്നും തരത്തിലുള്ള സംവാദം നടക്കവേയാണ് കൊല്ലം തുളസിയുടെ പ്രതികരണം. യൂറിന്‍ തെറാപ്പി ...