“രാവിലത്തെ എക്സാം പാടായിരുന്നത് കൊണ്ട് പ്രതീക്ഷ കൈവിട്ടിരുന്നു, അതുകൊണ്ട് തന്നെ രണ്ടാമത്തെ എക്സാമിന്റെ കാര്യത്തിലൊരു തീരുമാനമായി…”
"സിവില്‍ സര്‍വീസ് പരീക്ഷയില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെയാണ് പ്രിലിംസ്. രാവിലത്തെ എക്സാം എത്രയൊക്കെ പാടായിരുന്നു എന്ന് പറഞ്ഞാലും നാലര വരെ എക്സാം ഹാളില്‍ കഷ്ടപ്പെട്ട് പോരാടാനുള്ള ...