ആദ്യത്തെ കുഞ്ഞ് 10 വര്‍ഷം മുമ്പ് മരിച്ചു, 28 ദിവസം പ്രായമുള്ള മൂന്നാമത്തെ കുഞ്ഞ് ചൊവ്വാഴ്ചയും, മനംനൊന്ത് മകനെയും കൊണ്ട് കിണറ്റില്‍ച്ചാടി ജീവനൊടുക്കി അമ്മ, മരണവാര്‍ത്ത കേട്ട ഞെട്ടല്‍മാറാതെ ബന്ധുക്കളും നാട്ടുകാരും
ഉപ്പുതറ : പിഞ്ചുകുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചതിന്റെ മനോവിഷമത്തില്‍ അമ്മ മൂത്തമകനെയും കൊണ്ട് കിണറ്റില്‍ച്ചാടി മരിച്ച സംഭവം കേരളക്കര ഞെട്ടലോടെയാണ് കേട്ടത്. തിടനാട് കുമ്മണ്ണുപറമ്പില്‍ ടോമിന്റെ ...