ഭർത്താവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നു; ഭർതൃവീട്ടുകാർ വഴക്കിട്ടിരുന്നു; ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത
ഇടുക്കി: ഉപ്പുതറയിലെ ഭർതൃഗൃഹത്തിൽ വെച്ച് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയെന്ന പരാതിയുമായി ബന്ധുക്കൾ. പത്തു മാസം മുൻപ് വിവാഹിതയായ എംകെ ഷീജയാണ് ഇന്നലെ രാവിലെ വീടിനുള്ളിൽ ...