Tag: UP

UP | Bignewslive

മാലിന്യവണ്ടിയില്‍ മോഡിയുടെയും യോഗിയുടെയും ചിത്രങ്ങള്‍ : യുപിയില്‍ മുനിസിപ്പാലിറ്റി ജീവനക്കാരനെ പിരിച്ചു വിട്ടു

മഥുര : മാലിന്യവണ്ടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ കരാര്‍ ജീവനക്കാരനെ പിരിച്ചു വിട്ട് മഥുര നഗരസഭ. തൊഴിലാളി ഉന്തുവണ്ടിയില്‍ ...

UP | Bignewslive

ക്ഷേത്രത്തിലേക്ക് അജ്ഞാതര്‍ ഇറച്ചിക്കഷണം എറിഞ്ഞു : യുപിയില്‍ 3 മാംസക്കടകള്‍ അഗ്നിക്കിരയാക്കി

ലഖ്‌നൗ : ക്ഷേത്രത്തിലേക്ക് അജ്ഞാതര്‍ ഇറച്ചിക്കഷണങ്ങള്‍ എറിഞ്ഞതിന് യുപിയില്‍ മൂന്ന് മാംസക്കടകള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. കനൗജിലെ തല്‍ഗ്രാം റസുലാബാദ് ഗ്രാമത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം. അഗ്നിശമനസേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ...

UP | Bignewslive

സ്‌കൂളില്‍ വൈകിയെത്തിയതിന് അധ്യാപികയെ ചെരുപ്പൂരി അടിച്ച് പ്രധാനാധ്യാപകന്‍ : വീഡിയോ

ലഖിംപൂര്‍ : സ്‌കൂളില്‍ വൈകിയെത്തിയതിന് അധ്യാപികയെ ചെരുപ്പൂരി അടിച്ച് പ്രധാനാധ്യാപകന്‍. ഉത്തര്‍പ്രദേശില്‍ ലഖിംപൂരിലെ മാങ്ഗു ഖേര സ്‌കൂളില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുട്ടികള്‍ നോക്കി നില്‍ക്കേ പ്രധാനാധ്യാപകന്‍ ...

Wedding | Bignewslive

ബാന്‍ഡ് സംഘത്തിന് പണം നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം : വരന്‍ ഇറങ്ങിപ്പോയി, വിവാഹമുപേക്ഷിച്ച് വധുവിന്റെ വീട്ടുകാരും

സഹരണ്‍പൂര്‍ : ബാന്‍ഡ് സംഘത്തിന് പണം നല്‍കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുപിയില്‍ വിവാഹം മുടങ്ങി. ഉത്തര്‍പ്രദേശിലെ സഹരണ്‍പൂരില്‍ ഇന്നലെയായിരുന്നു സംഭവം. വാക്കേറ്റത്തെത്തുടര്‍ന്ന് വരന്‍ വേദിയില്‍ നിന്നിറങ്ങിപ്പോയതിന് പിന്നാലെ വധുവിന്റെ ...

offering mango | Bignewslive

വിശന്നു വലഞ്ഞു നടന്ന കുരങ്ങന് മാമ്പഴം നൽകി പോലീസ് കോൺസ്റ്റബിൾ; നിറകൈയ്യടികളുമായി സോഷ്യൽ മീഡിയ, വിഡിയോ

വിശന്നു വലഞ്ഞു നടന്ന കുരങ്ങന് മാമ്പഴം നൽകുന്ന പൊലീസ് കോൺസ്റ്റബിളിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഉത്തർപ്രദേശിൽ നിന്നാണ് മനസ് നിറയ്ക്കുന്ന വീഡിയോ എത്തുന്നത്. ...

കുട്ടികൾക്ക് ചികിത്സ കിട്ടാതെ മരിച്ച യുപിയിൽ മസ്തിഷ്‌കജ്വരം ബാധിച്ച പശുവിനെ ചികിത്സിക്കാൻ ഏഴ് ഡോക്ടർമാരെ ഏർപ്പാടാക്കി സർക്കാർ; ഐഎഎസ് ഉദ്യോഗസ്ഥയുടെ വീട്ടിലെ പശു ചികിത്സ വിവാദത്തിൽ

കുട്ടികൾക്ക് ചികിത്സ കിട്ടാതെ മരിച്ച യുപിയിൽ മസ്തിഷ്‌കജ്വരം ബാധിച്ച പശുവിനെ ചികിത്സിക്കാൻ ഏഴ് ഡോക്ടർമാരെ ഏർപ്പാടാക്കി സർക്കാർ; ഐഎഎസ് ഉദ്യോഗസ്ഥയുടെ വീട്ടിലെ പശു ചികിത്സ വിവാദത്തിൽ

പ്രയാഗ് രാജ്: കുട്ടികൾക്ക് പോലും കൃത്യമായി ചികിത്സ ലഭിക്കാതെ മരണസംഖ്യ ഉയരുന്ന നാട്ടിൽ പശുവിനെ ചികിത്സിക്കാൻ സർക്കാർ ഏർപ്പാടാക്കിയത് ഏഴ് ഡോക്ടർമാരെ. ഉത്തർപ്രദേശിലെ ഫത്തേഹ്പൂറിലെ ജില്ലാ മജിസ്‌ട്രേറ്റ് ...

Woman | Bignewslive

സ്ത്രീധന പ്രശ്‌നം : യുപിയില്‍ 20കാരിയെ ജീവനോടെ ചുട്ടുകൊന്നു

ലഖ്‌നൗ : രാജ്യത്ത് സ്ത്രീധനത്തിന്റെ പേരിലുള്ള ക്രൂരതകള്‍ തുടര്‍ക്കഥയാകുന്നു. യുപിയിലെ ഹത്രസില്‍ 20കാരിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന്‌ ജീവനോടെ ചുട്ടുകൊന്നതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. ഹത്രസിലെ ചിന്താഗാര്‍ഹി ...

UP | Bignewslive

‘രാത്രി ഏഴ് മണിക്ക് ശേഷം സ്ത്രീകളെ ജോലിക്ക് നിര്‍ബന്ധിക്കരുത് ‘ : ഉത്തരവിറക്കി യുപി

ലഖ്‌നൗ : സംസ്ഥാനത്തൊട്ടാകെയുള്ള ഫാക്ടറികള്‍ സ്ത്രീകളെ രാത്രി ഷിഫ്റ്റിന് നിര്‍ബന്ധിക്കരുതെന്ന് ഉത്തരവിറക്കി യുപി സര്‍ക്കാര്‍. ഫാക്ടറികളില്‍ ഏഴ് മണിക്ക് ശേഷം ജോലി ചെയ്യാന്‍ ഒരു സ്ത്രീയെയും നിര്‍ബന്ധിക്കരുതെന്നും ...

UP | Bignewslive

‘കോടതിയെ ധിക്കരിക്കുന്നത് സര്‍ക്കാരിന് ശീലമായി’ : യുപിയെ വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി : കോടതി നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നതിന് യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. നിര്‍ദേശങ്ങള്‍ തുടരെ ധിക്കരിക്കുന്ന നിലപാടാണ് യുപി സര്‍ക്കാരിന്റേതെന്നും കുറച്ച് നാളുകളായി ...

UP | Bignewslive

യുപിയില്‍ ദലിതര്‍ക്ക് നേരെ അതിക്രമങ്ങള്‍ വീണ്ടും : വിദ്യാര്‍ഥിയെക്കൊണ്ട് ഷൂ നക്കിച്ചു

റായ്ബറേലി : ദലിത് വിഭാഗക്കാര്‍ക്ക് നേരെയുള്ള അധിക്ഷേപങ്ങളും അതിക്രമങ്ങളും യുപിയില്‍ തുടര്‍ക്കഥയാകുന്നു. റായ്ബറേലിയില്‍ ദലിത് വിദ്യാര്‍ഥിയെക്കൊണ്ട് മേല്‍ജാതിയില്‍ പെട്ടവര്‍ ഷൂ നക്കിച്ചതാണ് യുപിയില്‍ നിന്ന് ഒടുവിലെത്തുന്ന വാര്‍ത്ത. ...

Page 3 of 22 1 2 3 4 22

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.