വിവാഹദിനത്തില്‍ ഉള്ളിമാല കൈമാറി വധുവും വരനും! അതിഥികളുടെ സമ്മാനം ഉള്ളിക്കൂട
ലഖ്നൗ: രാജ്യത്ത് ഉള്ളി വില കൂടിയതോടെ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഒരു കല്ല്യാണ പെണ്ണും ചെക്കനും. വിവാഹദിനത്തില്‍ ഉള്ളിയും വെളുത്തുള്ളിയും കൊണ്ട് നിര്‍മ്മിച്ച പൂമാലയാണ് ഇരുവരും ...