കല്യാണം കഴിഞ്ഞ് നവവധുവിനൊപ്പം വീട്ടിലേക്ക് മടങ്ങവെ യുവാവിനെ കാണാതായി; പിന്നെ കണ്ടത് തൂങ്ങിമരിച്ച നിലയില്‍
ലഖ്നൗ: നവവരനെ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബരേലിയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് വധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാണാതായ ദുഷ്യന്ത് ഗിരി(22)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരത്തില്‍ കെട്ടിത്തൂങ്ങിയ ...