Tag: UP

നിയന്ത്രണം വിട്ട ബസ് പാഞ്ഞ് കയറി, നാടണയും മുമ്പ് അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബസ് പാഞ്ഞ് കയറി, നാടണയും മുമ്പ് അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: നാടണയും മുമ്പ് വീണ്ടും അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. നാട്ടിലേക്ക് മടങ്ങുകയായിരുന്ന അതിഥി തൊഴിലാളികളുടെ മേല്‍ ബസ് പാഞ്ഞു കയറി ആറ് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ...

ഒരു കുടിയേറ്റ തൊഴിലാളി പോലും കാൽനടയായി യുപിയിലേക്ക് എത്തരുത്; ഉദ്യോഗസ്ഥരെ ചട്ടംകെട്ടി യോഗി

ഒരു കുടിയേറ്റ തൊഴിലാളി പോലും കാൽനടയായി യുപിയിലേക്ക് എത്തരുത്; ഉദ്യോഗസ്ഥരെ ചട്ടംകെട്ടി യോഗി

ലഖ്‌നൗ: തൊഴിലിനായി അന്യദേശത്തേക്ക് പോയ ഒരു തൊഴിലാളിയും യുപിയിലേക്ക് കാൽനടയായി മടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡൽഹി പോലുള്ള മഹാനഗരങ്ങളിൽ നിന്നും ഒരു ...

സംശയം തോന്നി പരിശോധന നടത്തി, കോണ്‍ക്രീറ്റ് മിക്സറിന്റെ ദ്വാരത്തിലൂടെ പുറത്തുവന്നത് 18 ഓളം കുടിയേറ്റ തൊഴിലാളികള്‍, നേരാംവണ്ണം ശ്വസിക്കാന്‍ പോലുമാവാത്ത കോണ്‍ക്രീറ്റ് മിക്സറില്‍ ഒളിച്ചുകടക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു

ഇന്‍ഡോര്‍: നേരാംവണ്ണം ശ്വസിക്കാന്‍ പോലുമാവാത്ത കോണ്‍ക്രീറ്റ് മിക്സറില്‍ ഒളിച്ചു യുപിയിലേക്ക് കടക്കാന്‍ ശ്രമിച്ച കുടിയേറ്റ തൊഴിലാളികള്‍ പോലീസ് പിടിയില്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിശോധനയിലാണ് കുടിയേറ്റ തൊഴിലാളികളെ ...

അടച്ചിട്ടിരിക്കുന്ന ക്വാറന്റൈന്‍ കേന്ദ്രത്തിനുള്ളിലേക്ക് രോഗികള്‍ക്ക് ഭക്ഷണപ്പൊതികള്‍ എറിഞ്ഞുനല്‍കി അധികൃതര്‍, കിട്ടുന്നവര്‍ എടുക്കും അല്ലാത്തവര്‍ പട്ടിണിയില്‍, രാജ്യത്തിന് ഒന്നടങ്കം നാണക്കേടായി യുപിയിലെ ചിത്രങ്ങള്‍

ലഖ്നൗ: ക്വാറന്റൈനില്‍ കഴിയുന്നവരോട് അധികൃതര്‍ വളരെ മോശമായി പെരുമാറുന്ന ചിത്രങ്ങളും വീഡിയോകളും പുറത്ത്. ഉത്തര്‍ പ്രദേശിലെ ആഗ്രയിലുള്ള ക്വാറന്റൈന്‍ കേന്ദ്രത്തിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ...

ലോക്ക്ഡൗൺ കാലം ജനസംഖ്യാവർധനവിന് കാരണമാകുമോ? കുടുംബാസൂത്രണം തകരാതിരിക്കാൻ കോണ്ടവും ഗർഭനിരോധന ഗുളികകളും വിതരണം ചെയ്ത് യുപി

ലോക്ക്ഡൗൺ കാലം ജനസംഖ്യാവർധനവിന് കാരണമാകുമോ? കുടുംബാസൂത്രണം തകരാതിരിക്കാൻ കോണ്ടവും ഗർഭനിരോധന ഗുളികകളും വിതരണം ചെയ്ത് യുപി

ന്യൂഡൽഹി: രാജ്യം ഒന്നടങ്കം ലോക്ക് ഡൗൺ കാരണം വീടുകളിൽ ഒതുങ്ങികഴിയുകയാണ്. അതുകൊണ്ടുതന്നെ ആളുകൾ വീടുകളിൽ ഇങ്ങനെ അധികം നാൾ തുടരുന്നത് ജനസംഖ്യാ വർധനവിന് കാരണമാകുമോ എന്ന ആശങ്കയിലാണ് ...

‘കൈ കൊട്ടി കൊറോണയെ ഓടിക്കുകയാണോ നിങ്ങൾ, വിഡ്ഢിത്തരത്തിന്റെ റെക്കോർഡ് തകർക്കുകയാണോ?’, മോഡിയെ വിമർശിച്ച് ബിജെപി എംഎൽഎ; വിശദീകരണം തേടി പാർട്ടി

‘കൈ കൊട്ടി കൊറോണയെ ഓടിക്കുകയാണോ നിങ്ങൾ, വിഡ്ഢിത്തരത്തിന്റെ റെക്കോർഡ് തകർക്കുകയാണോ?’, മോഡിയെ വിമർശിച്ച് ബിജെപി എംഎൽഎ; വിശദീകരണം തേടി പാർട്ടി

ലഖ്‌നൗ: കൊറോണയ്‌ക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമായി ജോലി ചെയ്യുന്നവരെ അഭിനന്ദിക്കാൻ രാജ്യത്തെ ജനതയോട് കൈകൊട്ടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമർശിച്ച് ബിജെപി എംഎൽഎ. ഉത്തർപ്രദേശിലെ സീതാപൂർ മണ്ഡലത്തിലെ ബിജെപി ...

വഴിയിൽ ഉപേക്ഷിച്ച നിലയിൽ 500ന്റെ നോട്ടുകൾ; കൊറോണ പടർത്താനെന്ന് ആരോപിച്ച് ബഹളം വെച്ച് നാട്ടുകാർ; ഒടുവിൽ പോലീസെത്തി വൈറസ് മുക്തമാക്കാൻ നടപടി

വഴിയിൽ ഉപേക്ഷിച്ച നിലയിൽ 500ന്റെ നോട്ടുകൾ; കൊറോണ പടർത്താനെന്ന് ആരോപിച്ച് ബഹളം വെച്ച് നാട്ടുകാർ; ഒടുവിൽ പോലീസെത്തി വൈറസ് മുക്തമാക്കാൻ നടപടി

ലഖ്‌നൗ: 500 രൂപയുടെ കറൻസി നോട്ടുകളിലൂടെ കൊറോണ വൈറസ് പടർത്താൻ ശ്രമമെന്ന് ആരോപിച്ച് ലഖ്‌നൗ പേപ്പർ മിൽ കോളനിയിലെ ജനങ്ങൾ. കഴിഞ്ഞ രാത്രി കോളനിയുടെ ഉറക്കം കെടുത്തിയാണ് ...

ദീപം തെളിയിക്കണമെന്ന് മോഡി; ആവേശം കൂടി ആകാശത്ത് വെടിയുതിര്‍ത്ത് ബിജെപി വനിത നേതാവ്,  ദീപാവലിയാണെന്ന് വിചാരിച്ചുപോയെന്ന് മറുപടി; കേസ്

ദീപം തെളിയിക്കണമെന്ന് മോഡി; ആവേശം കൂടി ആകാശത്ത് വെടിയുതിര്‍ത്ത് ബിജെപി വനിത നേതാവ്, ദീപാവലിയാണെന്ന് വിചാരിച്ചുപോയെന്ന് മറുപടി; കേസ്

ലഖ്‌നൗ: ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം കേട്ട് ആവേശം കൂടിപ്പോയ ബിജെപി വനിത നേതാവ് ദീപം തെളിയിക്കുന്നതിന് പകരം ആകാശത്ത് വെടിയുതിര്‍ത്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. ...

ഗതാഗതക്കുരുക്കിന് പരിഹാരം തേടി പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി; ഒടുവില്‍ പരാതിക്കാരനെ  പിടിച്ച് ട്രാഫിക് വളണ്ടിയറാക്കി പോലീസ്

ഗതാഗതക്കുരുക്കിന് പരിഹാരം തേടി പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി; ഒടുവില്‍ പരാതിക്കാരനെ പിടിച്ച് ട്രാഫിക് വളണ്ടിയറാക്കി പോലീസ്

ഫിറോസാബാദ്: ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയയാളെ പിടിച്ച് ട്രാഫിക് വളണ്ടിയറാക്കി യുപി പോലീസ്. ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ഒടുവില്‍ പരാതിയുമായി നേരെ എസ്പി ഓഫീസിലേക്കെത്തിയ സോനു ചൗഹാന്‍ ...

ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം; മലിനീകരണം തടയാനും ദുര്‍ഗന്ധം കുറയ്ക്കാനും യമുനാനദിയിലേക്ക് 500 ക്യുസെക്‌സ് വെള്ളം തുറന്നുവിട്ടു

ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം; മലിനീകരണം തടയാനും ദുര്‍ഗന്ധം കുറയ്ക്കാനും യമുനാനദിയിലേക്ക് 500 ക്യുസെക്‌സ് വെള്ളം തുറന്നുവിട്ടു

മഥുര: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി യമുനാനദിയിലേക്ക് 500 ക്യുസെക്‌സ് വെള്ളം തുറന്നുവിട്ടു. ഇതുമൂലം നദിയിലെ ഓക്‌സിജന്റെ തോത് വര്‍ധിക്കുമെന്നും മലിനീകരണം കുറക്കാനും ...

Page 14 of 22 1 13 14 15 22

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.