ഡല്‍ഹിയിലും യുപിയിലും അതിശൈത്യം; വാരണാസിയിലും അയോധ്യയിലും താപനില 10 ഡിഗ്രി സെല്‍ഷ്യസ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊടുംതണുപ്പ്. കുറേ നാളുകളായി തുടരുന്ന അതിശൈത്യത്തിന് ഇന്നും കുറവില്ല. ഇന്ത്യാ ഗേറ്റും കര്‍ത്തവ്യ പഥും ഉള്‍പ്പെടെയുള്ള മേഖലകളില്‍ മൂടല്‍മഞ്ഞ് കാരണം ദൃശ്യപരതയില്ലാത്ത സ്ഥിതിയാണ്. പ്രതികൂല ...