പന്ത്രണ്ടാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം; ശുപാര്‍ശ കേന്ദ്രത്തിന്റെ പരിഗണനയില്‍
ന്യൂഡല്‍ഹി: പ്ലസ്ടു ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനായുള്ള ശുപാര്‍ശ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പരിഗണിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിര്‍ബന്ധിതവും സൗജന്യവുമായ ...