കൊലകുറ്റത്തിന് ഏഴ് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ് യുവാവ്; ‘കൊല്ലപ്പെട്ട’ യുവതി സുഖമായി വിവാഹ ജീവിതം നയിക്കുന്നുവെന്ന് കണ്ടെത്തി ‘പ്രതി’യുടെ അമ്മ
അലിഗഢ്: യുവതിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഏഴ് വര്‍ഷമായി യുവാവ് ജയിലില്‍ കഴിയുമ്പോള്‍ കൊല്ലപ്പെട്ടു എന്ന് കരുതിയ യുവതി വിവാഹ ജീവിതം നയിക്കുന്നതായി പോലീസ് കണ്ടെത്തല്‍. ഉത്തര്‍പ്രദേശിലെ ഹാഥ്റസിലാണ് ...