കൊവിഡ് ലക്ഷണങ്ങൾ മൂർച്ഛിച്ചു; ആദ്യത്തെ രണ്ട് പരിശോധനയിലും നെഗറ്റീവ്;പോസിറ്റീവ് ഫലം കാണിച്ചത് മൂന്നാമത്തെ ടെസ്റ്റിൽ; ഒടുവിൽ പോലീസ് ഉദ്യോഗസ്ഥന് മരണം
ലഖ്നൗ: കടുത്ത കൊവിഡ് ലക്ഷണങ്ങൾ കാണിച്ചിട്ടും ആദ്യത്തെ രണ്ട് പരിശോധനാഫലവും നെഗറ്റീവായ പോലീസുദ്യോഗസ്ഥൻ മരിച്ചു. മൂന്നാമതും നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവെന്നായിരുന്നു ഫലം. ഇതിന് പിന്നാലെയാണ് അസുഖം ...