പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധമാണെന്ന് തെറ്റിദ്ധരിച്ചു; വിവാഹ ചടങ്ങിനായി നിര്‍മ്മിച്ച പന്തല്‍ പോലീസ് പൊളിച്ചടുക്കി
ലഖ്നൗ: പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധത്തിനായി സ്ഥാപിച്ച പന്തലാണെന്ന് തെറ്റിദ്ധരിച്ച് വിവാഹ ചടങ്ങിനായി നിര്‍മ്മിച്ച പന്തല്‍ പോലീസ് തകര്‍ത്തു. ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ നഗരത്തിലെ മൊഹല്ല മിര്‍ദാഗനിലാണ് ...