അനുസരണ കാട്ടിയില്ല, മകളെ അച്ഛന് തല കീഴായി കയറില്‍ കെട്ടിത്തൂക്കി തല്ലി, കേസെടുത്ത് പോലീസ്
ബന്ദ: അനുസരണ കാട്ടിയില്ലെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത മകളെ ക്രൂരമായി മര്‍ദ്ദിച്ച അച്ഛനെതിരെ പോലീസ് കേസ്. ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ ജില്ലയിലാണ് സംഭവം. കുട്ടിയെ കയറുകൊണ്ട് തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിക്കുന്ന ...