ജന്മനാട്ടിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങേകി പറഞ്ഞവാക്ക് പാലിച്ച് ബച്ചന്; കര്‍ഷക കടങ്ങള്‍ വീട്ടാനായി ബാങ്കില്‍ അടച്ചത് 40 മില്യണ്‍!
മുംബൈ: നല്കിയ വാക്ക് പാലിച്ചും ജന്മനാട്ടിലെ കര്‍ഷകര്‍ക്കായി പുതുജീവിതം സമ്മാനിച്ചും സെലിബ്രിറ്റികള്‍ക്ക് മാതൃകയായി സൂപ്പര്‍താരം അമിതാഭ് ബച്ചന്. ഏറ്റെടുത്ത കര്‍ഷക വായ്പകള്‍ അടച്ചു തീര്‍ത്താണ് അമിതാഭ് ബച്ചന് ...