ഉത്തര്‍പ്രദേശ് ആയുഷ് മന്ത്രിക്ക് കൊവിഡ്; കുടുംബത്തെ നിരീക്ഷണത്തിലാക്കി; യുപിയില്‍ രോഗം ബാധിക്കുന്നത് രണ്ടാമത്തെ മന്ത്രിക്ക്
ലക്നൗ: ഉത്തര്‍പ്രദേശില്‍ മറ്റൊരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശ് ആയുഷ് മന്ത്രി ധരം സിംഗ് സൈനിക്ക് ആണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. യോഗി ...