സൗജന്യ വാക്സിന് ക്യാമ്പിലെത്തി വാക്സിന് സ്വീകരിച്ചു; പിന്നാലെ ദേഹാസ്വാസ്ഥ്യം! തൃണമൂല്‍ എംപി മിമി ചക്രബര്‍ത്തി ആശുപത്രിയില്‍, വാക്സിന് വ്യാജം
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ മിമി ചക്രബര്‍ത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാജ കൊവിഡ് വാക്സിന് സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലമാണ് മിമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊല്‍ക്കത്തയില്‍ ...