കൊവിഡ് വാക്സിന് സ്വീകരിച്ചതിന് പിന്നാലെ ആശുപത്രി ജീവനക്കാരന് മരിച്ചു; 46കാരന്റെ മരണം കൊവിഡ് വാക്സിന് മൂലമല്ലെന്ന് അധികൃതരും
മൊറാദാബാദ്: കൊവിഡ് വാക്സിന് സ്വീകരിച്ചതിന് പിന്നാലെ ആശുപത്രി ജീവനക്കാരന് മരിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. 46കാരനായ മഹിപാല്‍ സിംഗ് ആണ് വാക്സിന് സ്വീകരിച്ച് 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടത്. ...