‘മാര്‍ക്കോ’ ടെലിവിഷനിലേക്ക് എത്തില്ല; പ്രദര്‍ശനാനുമതി നിഷേധിച്ച് സിബിഎഫ്‌സി
കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയില്‍ നിന്നുള്ള വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്‍സ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം ...