ഉന്നാവോ പെണ്‍കുട്ടി ആശുപത്രി വിട്ടു: ഡല്‍ഹിയില്‍ സുരക്ഷിത താമസമൊരുക്കണമെന്ന് കോടതി
ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസിലെ ഇരയായ പെണ്‍കുട്ടി ആശുപത്രി വിട്ടു. പെണ്‍കുട്ടിക്കും കുടുംബത്തിനും ഡല്‍ഹിയില്‍ താമസിക്കാന്‍ സൗകര്യമൊരുക്കണമെന്ന് ഡല്‍ഹി കോടതി ഉത്തരവിട്ടു. ജൂലൈ 28നാണ് പെണ്‍കുട്ടി അപകടത്തില്‍ പെട്ടത്. ...