ഉന്നാവോ ജില്ലയില്‍ ബലാത്സംഗ കേസുകള്‍ പെരുകുന്നു; കേസുകളില്‍ കര്‍ശന നടപടിയെടുക്കാന്‍ ഐജി യുടെ നിര്‍ദേശം
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ ബലാത്സംഗ കേസുകള്‍ പെരുകുന്നത് ദൗര്‍ഭാഗ്യകരമെന്ന് ഐജി എസ്കെ ഭട്ട്. ജനുവരി മുതല്‍ ഇതുവരെ 86 ബലാത്സംഗ കേസുകളാണ് ഉന്നാവോ ജില്ലയില്‍ മാത്രം ...