മകളുടെ വിവാഹത്തില്‍ പങ്കെടുക്കണം: ജാമ്യം തേടി ഉന്നാവോ കൂട്ടബലാത്സംഗകേസ് പ്രതി ഹൈക്കോടതിയില്‍
ന്യൂഡല്‍ഹി: ഉന്നാവോ കൂട്ടബലാത്സംഗകേസില്‍ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ ഇടക്കാല ജാമ്യം തേടി ഡല്‍ഹി ഹൈക്കോടതിയില്‍. ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന മകളുടെ വിവാഹ ...