ആദ്യം പരീക്ഷ, പിന്നെ കല്ല്യാണം! സര്‍വകലാശാല പരീക്ഷയെഴുതി വധു നേരെ കതിര്‍മണ്ഡപത്തിലേക്ക്
രാജ്കോട്ട്: ആദ്യം പരീക്ഷ, പിന്നെ കല്ല്യാണം. സര്‍വകലാശാല പരീക്ഷയെഴുതി നേരെ കതിര്‍മണ്ഡപത്തിലേക്ക്. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ശിവാംഗി ബാഗ്തരിയ എന്ന വിദ്യാര്‍ഥിനിയാണ് വിവാഹ ദിവസം പരീക്ഷയെഴുതാനായി തന്റെ ...