മോഡി മന്ത്രിസഭയിൽ ഇത്തവണ വനിതകൾക്കും പിന്നോക്ക സമുദായത്തിനും പ്രാതിനിധ്യം; മുസ്ലിം പ്രാതിനിധ്യമില്ല; ഏറ്റവുമധികം മന്ത്രിമാർ യുപിയിൽ നിന്നും
ന്യൂഡൽഹി: പ്രതിച്ഛായ മങ്ങുന്നുവെന്ന തോന്നലിൽ മന്ത്രിസഭ അപ്പാടെ അഴിച്ചുപണിതിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബിജെപി നേതൃത്വത്തെയും കുഴക്കി ചില ചോദ്യങ്ങൾ. പിന്നോക്ക വിഭാഗങ്ങൾക്കും വനിതകൾക്കും പ്രാതിനിധ്യം ഉറപ്പാത്തിയ ...