ഭാഭിജി പപ്പടം കഴിച്ചാല്‍ കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി, ഇപ്പോള്‍ വൈറസ് ബാധിച്ച് ആശുപത്രിയില്‍
ന്യൂഡല്‍ഹി: രാജ്യത്താകമാനം കോവിഡ് പടര്‍ന്നുപിടിക്കുകയാണ്. നിരവധി പേര്‍ക്കാണ് ഇതിനോടകം ജീവന് നഷ്ടമായത്. ഇതുവരെ പ്രതിരോധ മരുന്നൊന്നും കണ്ടെത്താത്തതാണ് കോവിഡ് ഇത്രത്തോളം വ്യാപിക്കാന്‍ കാരണമായത്. പല രാജ്യങ്ങളും ഇപ്പോള്‍ ...