‘കര്‍ഷകസമരത്തിന് പിന്നില്‍ ചൈനയും പാകിസ്താനും’; വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി റാവു സാഹിബ് ദാന്‍വെ
മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്നില്‍ ചൈനയും പാകിസ്താനുമാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി റാവു സാഹിബ് ദാന്‍വെ. രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം കര്‍ഷകരുടേയല്ല. ...