കേന്ദ്രമന്ത്രി രാംദാസ് അത്തവാലെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
മുബൈ: കേന്ദ്രമന്ത്രി രാംദാസ് അത്തവാലെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 'എന്റെ കൊവിഡ് പരിശോധനഫലം പോസിറ്റീവാണ്. മുന്‍കരുതല്‍ നടപടികളുടെ ...