‘മകന്‍ കേന്ദ്രമന്ത്രിയാണേല്‍ ഞങ്ങള്‍ എന്തുവേണം’?; മകന്റെ നേട്ടത്തില്‍ ഏറെ അഭിമാനം ഉണ്ടെങ്കിലും അതിന്റെ പങ്കുപറ്റാന്‍ തയാറല്ലെന്ന് മാതാപിതാക്കള്‍, ഈ അച്ഛനും അമ്മയും ഇന്നും ജീവിക്കുന്നത് പാടത്ത് പണിയെടുത്ത്
നാമക്കല്‍: മകന്‍ കേന്ദ്ര മന്ത്രിയാണെങ്കിലും കര്‍ഷകരായ ഈ അച്ഛനും അമ്മയ്ക്കും അതിന്റെ അഹങ്കാരമൊന്നുമില്ല. മകന്റെ നേട്ടത്തില്‍ ഏറെ അഭിമാനം ഉണ്ടെങ്കിലും അതിന്റെ പങ്കുപറ്റാന്‍ തയാറല്ലെന്ന് ലോകനാഥനും ഭാര്യ ...