ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാം; പ്രതിഷേധത്തിനെതിരെ ശക്തമായി പ്രതികരിച്ച് കേന്ദ്രമന്ത്രി
പൂനെ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഭാരത് മാതാ കീ ജയ് എന്ന് പറയുന്നവര്‍ക്ക് മാത്രമേ ഇന്ത്യയില്‍ ജീവിക്കാന്‍ സാധിക്കൂകയുള്ളു ...